ലീയെല്ലിനസോറ
| ലീയെല്ലിനസോറ Temporal range: തുടക ക്രിറ്റേഷ്യസ്, 106 Ma |
|
|---|---|
| Restoration | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Reptilia |
| ഉപരിനിര: | ദിനോസൌറിയ |
| നിര: | Ornithischia |
| ഉപനിര: | Cerapoda |
| Infraorder: | Ornithopoda? |
| ജനുസ്സ്: | Leaellynasaura Rich & Rich, 1989 |
| Species | |
|
|
ഓർനിത്തോപോഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ലീയെല്ലിനസോറ. ഇവ ഒരു ധ്രുവ ദിനോസർ ആയിരുന്നു. ജീവിച്ചിരുന്നത് തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഓസ്ട്രേലിയയിലെ ദിനോസർ കോവിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത്.
[തിരുത്തുക] ശരീര ഘടന
ഇവയുടെ വാലിനു ഇവയുടെ ശരീരത്തിന്റെ മൂന്ന് ഇരട്ടി നീളം ഉണ്ട് . ഇതേ നിരയിൽ ഉള്ള മറ്റു ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ വാലിൽ എല്ലുകളും കൂടുതൽ ആയിരുന്നു .[1] കൂടുതൽ കാലം ഇരുട്ടത്ത് കഴിഞ്ഞിരുന്നത് കൊണ്ട് ഇവയുടെ കണ്ണുകൾ വളരെ വലുപ്പം ഏറിയവ ആയിരുന്നു.
[തിരുത്തുക] അവലംബം
|
|||||