"ബ്രാഹ്മണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:


'''കേരളത്തിലെ പരദേശി ബ്രാഹ്മണർ'''
'''കേരളത്തിലെ പരദേശി ബ്രാഹ്മണർ'''

1 [[എമ്പ്രാന്തിരി]] എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി )
1 [[എമ്പ്രാന്തിരി]] എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി )



05:50, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

ചരിത്രം

ബ്രാഹ്മണ ജാതികൾ

A Brahmin Family Malabar (1902)

ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.

  1. പഞ്ചദ്രാവിഡബ്രാഹ്മണർ
  2. പഞ്ചഗൗഡബ്രാഹ്മണർ

कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]

തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർ‌വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.

പഞ്ചഗൗഡബ്രാഹ്മണർ‌

ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.

  1. സാരസ്വതർ
  2. കന്യാകുബ്ജർ
  3. ഗൗഡർ
  4. ഉത്കലർ
  5. മൈഥിലി

പഞ്ചദ്രാവിഡബ്രാഹ്മണർ‌

ദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ‌.

  1. ആന്ധ്ര
  2. ദ്രാവിഡം
  3. കർണാടകം
  4. മഹാരാഷ്ട്രം
  5. ഗുജറാത്ത്

കേരളത്തിൽ സ്വദേശി ബ്രാഹ്മണർ

  1. നമ്പൂതിരി എന്നറിയപ്പെടുന്ന ആഢ്യവർഗം
  2. പോറ്റി എന്നറിയപ്പെടുന്ന മധ്യവർഗം
  3. ഇളയത്,ഉണ്ണി, #നമ്പിടി
  4. ഗണക എന്ന് അറിയപ്പെടുന്നവർ

[2], മൂത്തത്[2],ചാക്യാർ തുടങ്ങിയ അമ്പലവാസിബ്രാഹ്മണർ.

കേരളത്തിലെ പരദേശി ബ്രാഹ്മണർ

1 എമ്പ്രാന്തിരി എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി )

2 വിശ്വബ്രാഹ്മണർ - ( ആചാര്യ , ആചാരി , മുതലായവ പേരിനോട് ചേർക്കുന്ന ബ്രാഹ്മണർ ഇരുമ്പ്, മരം,ഓട്,കല്ല് , സ്വർണ്ണം മുതലായവയിൽ പണിയെടുക്കുന്നു

3 ഗൗഡസാരസ്വതബ്രാഹ്മണർ എന്നറിയപ്പെടുന്ന ആഢ്യവർഗം ( കൊങ്കണി )

4 പട്ടർ എന്ന് കേരളത്തിൽ അറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ.

5 ശർമ്മ എന്നറിയപ്പെടുന്ന മധ്യവർഗം (ഇൻഡോ - നേപ്പാൾ) ബ്രാഹ്മിണർ ഇവകൂടാതെ ഭട്ട്  ,നായിക്  തുടങ്ങിയ പരദേശബ്രാഹ്മണരും കേരളത്തിലുണ്ട്.

ഗോത്രവും പാർവണവും

വിഭാഗങ്ങളും ഋഷിമാരും

ഋഷിപരമ്പരകൾ

ബ്രാഹ്മണധർമങ്ങളും ആചാരങ്ങളും

പരമ്പരാഗത ധർമങ്ങൾ

ബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:


അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ

ബ്രാഹ്മണാനാമ കല്പയാത്

ആചാരങ്ങൾ/സംസ്കാരങ്ങൾ

ശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം

ബ്രഹ്മകർമ സ്വഭാവചം

  • ബാല്യകൗമാരങ്ങളിൽ
    ഹോതാരം വ്രതം
    ഉപനിഷദം വ്രതം
    ഗോദാനം വ്രതം
    ശുക്രിയം വ്രതം


  • യൗവന-വാർധക്യകാലങ്ങളിൽ

ഇതും കൂടി കാണുക

കുറിപ്പുകൾ

  1. Brāhmanotpatti Martanda, cf. Dorilal Sharma, p.41-42
  2. 2.0 2.1 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 545. ISBN 9788176386395.


ബാഹ്യകണ്ണികൾ

- Information by Gujarati author

"https://ml.wikipedia.org/w/index.php?title=ബ്രാഹ്മണർ&oldid=3969846" എന്ന താളിൽനിന്ന് ശേഖരിച്ചത്