പൈവെളിഗെ

Coordinates: 12°41′15″N 74°59′0″E / 12.68750°N 74.98333°E / 12.68750; 74.98333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈവെളിഗെ
വില്ലേജ്
Paivalike Lalbagu
Paivalike Lalbagu
പൈവെളിഗെ is located in Kerala
പൈവെളിഗെ
പൈവെളിഗെ
പൈവെളിഗെ is located in India
പൈവെളിഗെ
പൈവെളിഗെ
പൈവെളിഗെ (India)
Coordinates: 12°41′15″N 74°59′0″E / 12.68750°N 74.98333°E / 12.68750; 74.98333
Country India
Stateകേരളം
Districtകാസർഗോഡ്
വിസ്തീർണ്ണം
 • ആകെ72.5 ച.കി.മീ.(28.0 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ27,755
 • ജനസാന്ദ്രത380/ച.കി.മീ.(990/ച മൈ)
Languages
 • Officialമലയാളം, ഇംഗ്ലീഷ് കന്നഡ, തുളു
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് പൈവെളിഗെ[1].

ഗതാഗതം[തിരുത്തുക]

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഭാഷകൾ[തിരുത്തുക]

മലയാളം, ബ്യാരി, തുളു, കോട്ട, കൊങ്കണി, ഹാവികന്നട, കന്നഡ തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം[തിരുത്തുക]

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..

അവലംബം[തിരുത്തുക]

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |2= (help)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈവെളിഗെ&oldid=3806281" എന്ന താളിൽനിന്ന് ശേഖരിച്ചത്