കരിന്തളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karindalam
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ5,690
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കരിന്തളം. [1] As of 2001 India census, 2001 ലെ സെൻസസ് പ്രകാരം കരിന്തളത്തെ ആകെയുള്ള ജനസംഖ്യ 5690 ആണ്. അതിൽ 2795 പുരുഷന്മാരും 2895 സ്ത്രീകളും ആണ്. .[1]

കാര്യനിർവ്വഹണം[തിരുത്തുക]

ഈ പഞ്ചായത്തിന്റെ കാര്യനിർവ്വഹണം പുതിയതായി രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലാണ് നടത്തുന്നത്.

ഗതാഗതം[തിരുത്തുക]

നീലേശ്വരം വഴി കടന്നു പോകുന്ന നാഷ്ണൽ ഹൈവേ മംഗലാപുരം റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്തും കണ്ണൂരും കോഴിക്കോടും ഉണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=കരിന്തളം&oldid=3741516" എന്ന താളിൽനിന്ന് ശേഖരിച്ചത്