നീലേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലേശ്വരം
അപരനാമം: നീലേശ്വരം
Skyline of , India
Kerala locator map.svg
Red pog.svg
നീലേശ്വരം
12.28° N 75.1° E
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ നീലേശ്വരം നഗരസഭ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 65,499
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671314
++460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മന്ദംപുറത്തു് കാവു്
നീലേശ്വരം is located in നീലേശ്വരം
നീലേശ്വരം
നീലേശ്വരം
നീലേശ്വരം
നീലേശ്വരം
Location of നീലേശ്വരം
നീലേശ്വരം
Location of നീലേശ്വരം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)

Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000

നീലേശ്വരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലേശ്വരം (വിവക്ഷകൾ) എന്ന താൾ കാണുക. നീലേശ്വരം (വിവക്ഷകൾ)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പട്ടണം ആണ് നീലേശ്വരം. കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലായതിനാൽ [അവലംബം ആവശ്യമാണ്] കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ് നീലേശ്വരം അറിയപ്പെടുന്നത്. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം.

ശിവദേവൻറെ നാട് എന്ന് അർത്ഥം വരുന്ന നീലകണ്‌ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത് . നീലേശ്വരത്ത് ശിവ പ്രതിഷ്‌ഠ നടത്തിയ നീലമഹർഷിയുടെ പേരിൽ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്. [1]

തളിയിൽ ശിവ ക്ഷേത്രവും മന്ദംപുറത്ത് കാവും പ്രധാന ക്ഷേത്രങ്ങളാണ്. നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

ഏ.ഡി 1293-നു മുമ്പു തന്നെ ഇവിടെ വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നതായി രേഖകൾ പറയുന്നു.

സാമൂഹികചരിത്രം[തിരുത്തുക]

ഡച്ചുകാർ വാണിജ്യ ഉൽപ്പന്നങ്ങൾ കാര്യങ്കോട് പുഴ വഴി കോട്ടപ്പുറത്ത് എത്തിച്ച്, അവിടെ നിന്നാണ് കയറ്റുമതിചെയ്തിരുന്നത്. [2]

സാംസ്കാരികചരിത്രം[തിരുത്തുക]

ദേശീയ പ്രസ്ഥാനങ്ങളിലൂടെയും, കർഷക പ്രക്ഷോഭങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത കരുത്തിൽനിന്നാണ് ഇവിടുത്തെ ജനത ഒരു പുതിയ ജീവിത സംസ്ക്കാരം കെട്ടിപ്പടുത്തത്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

 1. നിടുംങ്കണ്ട
 2. പടിഞ്ഞാറ്റംകൊഴുവൽ
 3. മൂലപ്പള്ളി
 4. കിഴക്കൻകൊഴുവൽ
 5. ചാത്തമത്ത്
 6. തൈക്കടപ്പുറം
 7. കടിഞ്ഞുമൂല
 8. കോട്ടപ്പുറം, കാസർഗോഡ്
 9. പള്ളീക്കര
 10. പാലായി
 11. ചിറപ്പുറം
 12. പേരോൽ
 13. കാരിയങ്കോട്
 14. ആലകീഴിൽ
 15. തട്ടാച്ചേരി
 16. വട്ടപ്പൊയിൽ
 17. ആനച്ചാൽ

വ്യക്തികൾ[തിരുത്തുക]

ഇന്ത്യൻ ബാസ്കറ്റ്ബൊൾ താ‍രം ഹരീഷ് കെ നീലേശ്വരം കൊഴുന്തിൽ സ്വദേശിയാണ്. മലയാളത്തിലെ ചലച്ചിത്ര താരമായ കാവ്യാ മാധവ൯ നീലേശ്വരത്താണ് ജനിച്ചത്. ചലച്ചിത്ര താരമായ സനൂഷ നീലേശ്വരത്താണ് ജനിച്ചത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. നീലേശ്വരം പേരിനുപിന്നിൽ തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് - നീലേശ്വരം ചരിത്രം.
 2. നീലേശ്വരം സാമൂഹികചരിത്രം തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റ - നീലേശ്വരം ബ്ലോക്ക് ചരിത്രം.
"http://ml.wikipedia.org/w/index.php?title=നീലേശ്വരം&oldid=2174333" എന്ന താളിൽനിന്നു ശേഖരിച്ചത്