വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീഞ്ച ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല കാസർഗോഡ് ജില്ല വാർഡുകൾ മജീർപള്ള , കോളിയൂർ , മീഞ്ച , ബേരികെ , തലേകള , ബാളിയൂർ , കുളൂർ , അരിയാള , ചിഗുരുപാദെ , ദുർഗിപള്ള , ബെജ്ജ , മൂഡംബൈൽ , മജിബൈൽ , കളിയൂർ , കടമ്പാർ ജനസംഖ്യ 18,246 (2001) പുരുഷന്മാർ • 8,937 (2001) സ്ത്രീകൾ • 9,309 (2001) സാക്ഷരത നിരക്ക് 78.57 ശതമാനം (2001) തപാൽ • LGD • 221282 LSG • G140104 SEC • G14010
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 44.91 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മീഞ്ച ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ൽ ആണ് മീഞ്ച ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
തെക്ക് - മംഗൽപാടി, പൈവളികെ ഗ്രാമപഞ്ചായത്തുകൾ
വടക്ക് - വോർക്കാടി ഗ്രാമപഞ്ചായത്ത്
കിഴക്ക് - പൈവളികെ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - മഞ്ചേശ്വരം, മംഗൽപാടി ഗ്രാമപഞ്ചായത്തുകൾ
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
കാസർഗോഡ്
ബ്ലോക്ക്
മഞ്ചേശ്വരം
വിസ്തീര്ണ്ണം
44.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
18,246
പുരുഷന്മാർ
8937
സ്ത്രീകൾ
9309
ജനസാന്ദ്രത
406
സ്ത്രീ : പുരുഷ അനുപാതം
1042
സാക്ഷരത
78.57%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ ഗ്രാമപഞ്ചായത്തുകൾ സ്ഥലങ്ങൾ