പീറ്റർ സീമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ സീമാൻ
ജനനം 1865 മേയ് 25(1865-05-25)
Zonnemaire, Netherlands
മരണം 1943 ഒക്ടോബർ 9(1943-10-09) (പ്രായം 78)
Amsterdam, Netherlands
ദേശീയത Netherlands
മേഖലകൾ Physics
ബിരുദം University of Leiden
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Heike Kamerlingh Onnes
അറിയപ്പെടുന്നത് Zeeman effect
പ്രധാന പുരസ്കാരങ്ങൾ Nobel Prize for Physics (1902)

പീറ്റർ സീമാൻ(ഇംഗ്ലീഷ്: Pieter Zeeman)(pronounced [ˈzeːmɑn]) (25 മേയ് 1865 – 9 ഒക്ടോബർ 1943) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സീമാൻ പങ്കുവെച്ചു.

ഇതു കൂടി കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=പീറ്റർ_സീമാൻ&oldid=1765886" എന്ന താളിൽനിന്നു ശേഖരിച്ചത്