ഹെൻഡ്രിക്ക് ലോറൻസ്
| ഹെൻഡ്രിക്ക് ആന്റൂൺ ലോറൻസ് | |
|---|---|
| ജനനം | 1853 ജൂലൈ 18 Arnhem, Netherlands |
| മരണം | 1928 ഫെബ്രുവരി 4 (പ്രായം 74) Haarlem, Netherlands |
| ദേശീയത | Netherlands |
| മേഖലകൾ | Physics |
| ബിരുദം | University of Leiden |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Pieter Rijke |
| ഗവേഷണവിദ്യാർത്ഥികൾ | Geertruida L. de Haas-Lorentz Adriaan Fokker Leonard Ornstein |
| അറിയപ്പെടുന്നത് | Theory of EM radiation Lorentz force |
| പ്രധാന പുരസ്കാരങ്ങൾ | Nobel Prize for Physics (1902) |
ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഹെൻഡ്രിക്ക് ലോറൻസ് in libraries (WorldCat catalog)
- H.A. Lorentz എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Karl Grandin, ed. (1902). "Hendrik A. Lorentz Biography". Les Prix Nobel. The Nobel Foundation. ശേഖരിച്ചത് 2008-07-29.
- Beenakker, Carlo, Lorentz and the Zuiderzee project, Leiden, [The Netherlands]: Instituut Lorentz, University of Leiden, http://ilorentz.org/history/zuiderzee/zuiderzee.html
- van Helden, Albert (1999), "Hendrik Antoon Lorentz 1853-1928", in van Berkel, Klaas; van Helden, Albert; Palm, Lodewijk (eds.), A History of Science in The Netherlands: Survey, Themes and Reference, Leiden, [The Netherlands]: Brill, pp. 514–518, ISBN 9004100067, http://www.historyofscience.nl/author.cfm?RecordId=5
- Kox, Anne J., Ph.D. students of H.A. Lorentz: 1881-1921, Leiden, [The Netherlands]: University of Leiden, http://www.lorentz.leidenuniv.nl/IL-publications/dissertations/lorentz.txt
- O'Connor, John J.; Robertson, Edmund F., Hendrik Lorentz, MacTutor History of Mathematics archive, http://www-history.mcs.st-andrews.ac.uk/Biographies/Lorentz.html, rശേഖരിച്ചത് 2008-05-01
- Movie of Lorentz's funeral
|
||||||||