നാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നാവ്
A human tongue
ലാറ്റിന്‍ lingua
ഗ്രെയുടെ subject #242 1125
ധമനി lingual
നാഡി lingual nerve
Dorlands/Elsevier l_11/{{{DorlandsSuf}}}

വായുടെ താഴെത്തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ്‌ നാക്ക് അല്ലെങ്കില്‍ നാവ്. ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവമാണിത്‌ . രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ് നാക്ക്. നാവിന്റെ പുറംതൊലിയില്‍ ഭൂരിഭാഗവും സ്വാദ് അറിയാനുള്ള മുകുളങ്ങളാണ്‌. നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന്‌ സഹായിക്കുന്നു; നാവില്‍ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഈ ചലനം സാധ്യമാക്കുന്നു. തുപ്പല്‍ സദാ നാവിനെ നനവുള്ളതായി നിലനിര്‍ത്തുന്നു.

ഉള്ളടക്കം

[തിരുത്തുക] ഘടന

നാവിന്റെ അടിഭാഗം

[തിരുത്തുക] നാക്കിന്റെ മറ്റു ഉപയോഗങ്ങള്‍

[തിരുത്തുക] മനുഷ്യന്റേതല്ലാത്ത നാക്കുകള്‍

ഒരു okapi നാക്ക് ചൊറിയാന്‍ ഉപയോഗിക്കുന്നു

[തിരുത്തുക] നാവു ചുരുട്ടല്‍

[തിരുത്തുക] അവലംബം


ഒരു രീതിയില്‍ ചുരുട്ടിയ നാവ്

"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം