നിതംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിതംബം
Male human buttocks.jpg
പുരുഷൻറേത്
Backtowel2.jpg
സ്ത്രീയുടേത്
ശുദ്ധരക്തധമനി സുപ്പീരിയർ ഗ്ലൂട്ടിയൽ ധമനി, ഇൻഫീരിയർ ഗ്ലൂട്ടിയൽ ധമനി
നാഡി സുപ്പീരിയർ ഗ്ലൂട്ടിയൽ നാഡി, ഇൻഫീരിയർ ഗ്ലൂട്ടിയൽ നാഡി, ക്ലൂണിയൽ നാഡികൾ
കണ്ണികൾ Buttocks

ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണ് നിതംബം. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബം ലൈഗിക അവയവമായി പരിഗണിക്കപ്പെടുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബത്തിന്റെ ഗോളാകാരവും വലിപ്പവും ഇതിന്റെ ശാസ്ത്രീയത വെളിവാക്കുന്നു. സ്ത്രീ സൗന്ദര്യത്തിൽ നിതംബങ്ങൾക്കുള്ള പങ്ക വളരെ വലുതാണ്. പ്രാദേശികമായി "ചന്തി" എന്നോ "കുണ്ടി" എന്നോ നിതംബം അറിയപ്പെടുന്നു.


"http://ml.wikipedia.org/w/index.php?title=നിതംബം&oldid=1195143" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ