മുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യരോമം. 200 ഇരട്ടി വലുതാക്കിയ ചിത്രം

സസ്തനികളില്‍ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളര്‍ച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് സംസ്കൃതമാണെങ്കിലും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. ത്വക്കിന്റെ അന്തര്‍ഭാഗമായ ഡെര്‍മിസില്‍ നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ എപ്പിഡെര്‍മിസില്‍ നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം