തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ തല

ശരീര ശാസ്ത്രത്തില്‍ തല ഒരു ജീ‍വിയുടെ പ്രധാനഭാഗമാണ് . കണ്ണ്, മൂക്ക്, വായ , ചെവി, തലച്ചോര്‍ മുതലായവ ഉള്‍ക്കൊള്ളുന്നതാണ് തല. എന്നു വെച്ചാല്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന ഭാഗം. കാണുവാനും ശ്വസിക്കാനും സംസാരിക്കാ‍നും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല. എന്നാല്‍ അപൂര്‍വ്വം ചില ജീവികളില്‍ തല ഇങ്ങനെ ആയിരിക്കണെമെന്നില്ല.

തലയുടെ വിവിധഭാഗങ്ങളെ വിവരിക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം