മനുഷ്യ തലയോട്
| തലയോട് | |
|---|---|
| മനുഷ്യ തലയോട് വശം സാധാരണപ്പെടുത്തിയത് | |
| മനുഷ്യ തലയോട് മുൻവശം സാധാരണപ്പെടുത്തിയത് | |
| ലാറ്റിൻ | ക്രാനിയം |
| Dorlands/Elsevier | s_13/12740407 |
മുഖത്തിനും തലയ്ക്കും ആകൃതിനൽകുന്നതും മസ്തിഷ്കത്തിന്റെ ആവരണവുമായ അസ്ഥിയാൽ നിർമ്മിതവും മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗവുമാണ് തലയോട്. പ്രായപൂർത്തിയായ മനുഷ്യരിൽ തലയോട് സാധാരണയായി 22 എല്ലുകൾ ചേർന്ന് കാണപ്പെടുന്നു. [1] .
തലയോടിലെ എല്ലാ എല്ലുകളും ഉറപ്പായി ബന്ധിപ്പിച്ചിരിക്കുന്നു. എട്ട് എല്ലുകൾ ചേർന്ന് മസ്തിഷ്കത്തെ സംരക്ഷിക്കുന്നു, 14 എല്ലുകൾ ചേർന്ന് മുഖം നിർമ്മിച്ചിരിക്കുന്നു. മസ്തിഷ്കത്തിനെ സംരക്ഷണമാണ് പ്രധാന ധർമമെങ്കിലും, മുഖത്തിന്റെ ആകൃതിക്ക് കാരണമാകുന്നതും മനുഷ്യ തലയോട് മൂലമാണ്. കൺകുഴികളും താടിയെല്ലുകളും ചേർന്നതാണ് മനുഷ്യ തലയോട്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
-
- ലൈഗിക അവയവങ്ങൾ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗർഭപാത്രം
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി