തൊണ്ടമുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താളിന്റെ പേര് ഗോയിറ്റർ എന്നുമാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നു. കാരണം: തൊണ്ടമുഴ ഗോയിറ്റർ |
| ICD-10 | E01.-E05. |
|---|---|
| ICD-9 | 240.9 |
| അസുഖങ്ങളുടെ പട്ടിക | 5332 |
| മരുന്നുകൾ | 001178 |
| MeSH | D006042 |
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് തൊണ്ടമുഴ അഥവാ സിംപിൾ ഗോയിറ്റർ. പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
ഉള്ളടക്കം |
[തിരുത്തുക] കാരണം
Struma with autonomous adenoma
10 മി.ഗ്രാമാണ് രക്തത്തിൽ ആവശ്യമായ അയഡിന്റെ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
ഗോയിറ്റർ