മൂക്ക്
മൂക്ക് അഥവാ നാസിക ശ്വസിക്കുവാനും മണക്കുവാനുമുള്ള ഇന്ദ്രിയമാണ്. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിൽ പെട്ട ഈ അവയവം ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പരമപ്രധാനമായ അവയവ മാണ്. മറ്റുള്ള ചില ജീവികളിൽ മൂക്കിന് പല ഉപയോഗങ്ങളും ഉണ്ട്. ആനയെ സംബന്ധിച്ച് മനുഷ്യന്റെ കൈ പോലെ പ്രധാനമായ അവയവമാണ്. മൃഗങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട അവയവമാണ് , ഇത് മൂലം അവയ്ക്ക് പലതും ഗ്രഹിച്ചെടുക്കാൻ സാധിക്കും. പാമ്പിനെ പോലുള്ള ചില ജീവികളിൽ മൂക്ക് കാണപ്പെടുന്നില്ല അവ മിക്കതും പ്രത്യേക അവയവം വഴിയാണ് ശ്വസനം നടത്തുന്നത്.
[തിരുത്തുക] അവലംബം
[തിരുത്തുക] അവലോകനം
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
-
- ലൈഗിക അവയവങ്ങൾ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗർഭപാത്രം
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി