പാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപ്പൂറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാദം
Foot.png
കാൽ പാദം- Enlarge to view legend
ലാറ്റിൻ pes
ശുദ്ധരക്തധമനി dorsalis pedis, medial plantar, lateral plantar
നാഡി medial plantar, lateral plantar, deep fibular, superficial fibular
കണ്ണികൾ പാദം

മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് പാദം . ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാലിന്റെ അഗ്രഭാഗത്തായ് നഖം സ്ഥിതി ചെയ്യൂന്നു.

[തിരുത്തുക] ഉപ്പൂറ്റി

മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്‌.കുതികാൽ, മടമ്പ്‌ എന്നീ പേരുകളിലും ഈ ഭഗം അറിയപ്പെടുന്നു.


കാലിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ച്

[തിരുത്തുക] മറ്റു കണ്ണികൾ



"http://ml.wikipedia.org/w/index.php?title=പാദം&oldid=1309661" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ