പേശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gray410.png

ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

[തിരുത്തുക] വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പേശി&oldid=1289226" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ