തിരുച്ചിറപ്പള്ളി വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം தி௫ச்சிராப்பள்ளி சர்வதேச விமான நிைலயம் |
|||
|---|---|---|---|
| IATA: TRZ – ICAO: VOTR | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public | ||
| ഉടമ | വ്യോമയാനമന്ത്രാലയം | ||
| പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||
| സേവനസ്ഥലം | തിരുച്ചിറപ്പിള്ളിയും പരിസരപ്രദേശങ്ങളും | ||
| സ്ഥലം | തിരുച്ചിറപ്പിള്ളി, തമിഴ് നാട്, ഇന്ത്യ | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 288 ft / 88 m | ||
| Coordinates | 10°45′55″N 078°42′35″E / 10.76528°N 78.70972°E | ||
| വെബ്‌സൈറ്റ് | |||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| m | ft | ||
| 09/27 | 2,480 | 8,136 | Asphalt |
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി പരിസരപ്രദേശങ്ങളിൽ വിമാന സേവനം ലഭ്യമാക്കുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പിള്ളി വിമാനത്താവളം അഥവ തൃച്ചി (ട്രിച്ചി) വിമാനത്താവളം (IATA: TRZ, ICAO: VOTR) . തിരുച്ചിറപ്പള്ളി - രാമേശ്വരം ദേശീയപാത 210 ൽ തിരുച്ചിറപ്പിള്ളി നഗരത്തിൽ നിന്നും 5 km (3.1 mi) ദൂരത്തിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [1]
ഉള്ളടക്കം |
[തിരുത്തുക] വിമാനസേവനങ്ങൾ
[തിരുത്തുക] ദേശീയം
| Airlines | Destinations |
|---|---|
| എയർ ഇന്ത്യ എക്സ്പ്രസ്സ് | ചെന്നൈ |
| ഇന്ത്യൻ എയർലൈൻസ് | ചെന്നൈ, തിരുവനന്തപുരം |
| കിംഗ് ഫിഷർ എയർലൈൻസ് | ചെന്നൈ |
| പാരമൌണ്ട് എയർവേയ്സ് | ചെന്നൈ |
[തിരുത്തുക] അന്താരാഷ്ട്രം
| Airlines | Destinations |
|---|---|
| എയർ ഏഷ്യ | കോലാലംപൂർ |
| എയർ ഇന്ത്യ എക്സ്പ്രസ്സ് | അബു ദാബി, ദുബായി, സിംഗ്പ്പൂർ |
| Indian Airlines | ഷാർജ |
| Mihin Lanka | Colombo |
| SriLankan Airlines | Colombo |
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Tiruchirapalli Airport at the Airports Authority of India
- Airport information for VOTR at World Aero Data. Data current as of October 2006.
- Tiruchi Airport expansion, modernisation drive
- SIA looking at Vizag, Tiruchi routes
- New Terminal building Inaugurated from Trichy