ഡാബോലിം വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡാബോലിം വിമാനത്താവളം ഗോവ വിമാനത്താവളം ഡാബോലിം നേവി എയർബേസ് |
|||
|---|---|---|---|
| IATA: GOI – ICAO: VAGO | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public/Military | ||
| പ്രവർത്തിപ്പിക്കുന്നവർ | ഇന്ത്യൻ നേവി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ |
||
| സ്ഥലം | വാസ്കോഡ ഗാമ , ഗോവ, ഇന്ത്യ |
||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 184 ft / 56 m | ||
| Coordinates | 15°22′51″N 073°49′53″E / 15.38083°N 73.83139°E | ||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| ft | m | ||
| 08/26 | 11,345 | 3,458 | Asphalt |
ഗോവ സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് ഡാബോലിം വിമാനത്താവളം (കൊങ്കണി: दाबोळी विमानतळ/Dabollim Vimantoll, pronounced [d̪aːbɔːɭĩː wimaːn̪t̪ɔɭ]) (IATA: GOI, ICAO: VAGO). ഗോവയിലെ ഡാബോലിം എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പൊതുജനങ്ങൾക്കും കൂടാതെ ഇന്ത്യൻ നേവി, ഇന്ത്യൻ സൈനിക സേന എന്നിവരും ഉപയോഗിക്കുന്നു.
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
| Year | Total Passengers | Total Aircraft Movements |
|---|---|---|
| 1999 | 758,914 | 7,584 |
| 2000 | 875,924 | 7,957 |
| 2001 | 791,628 | 8,112 |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Airport information for VAGO at World Aero Data. Data current as of October 2006.
- Accident history for GOI at Aviation Safety Network