ലക്നൗ അന്താരാഷ്ട്ര വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Amausi International Airport | |||
|---|---|---|---|
| IATA: LKO – ICAO: VILK | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public | ||
| പ്രവർത്തിപ്പിക്കുന്നവർ | Airports Authority of India | ||
| സ്ഥലം | Lucknow, India | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 410 ft / 125 m | ||
| Coordinates | 26°45′38″N 080°53′22″E / 26.76056°N 80.88944°E | ||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| ft | m | ||
| 09/27 | 8,996 | 2,742 | Concrete/Asphalt |
ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ലക്നൌവിനടുത്ത് ഒരു പ്രധാന വിമാനത്താവളമാണ് അമൌസി അന്താരാഷ്ട്ര വിമാനത്താവളം അഥവ ലക്നൌ അന്താരാഷ്ട്രവിമാനത്താവളം (IATA: LKO, ICAO: VILK). ഇത് ലക്നൌ, കാൺപൂർ എന്നിവടങ്ങളിലെ വൈമാനിക യാത്രക്കാരുടെ ഒരു പ്രധാന വിമാനത്താവളമാണ്. ഇത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ അമൌസി എന്ന സ്ഥലത്തിന്റെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിമാനവിവരങ്ങൾ
[തിരുത്തുക] അന്തർദേശീയം
- ഇന്ത്യൻ എയർലൈൻസ് (ഡെൽഹി, മുംബൈ, വരാണസി)
- എയർ ഇന്ത്യ എക്സ്പ്രസ്സ് (ഡെൽഹി)
- ജെറ്റ് എയർവേയ്സ് (ഡെൽഹി)
- ജെറ്റ് ലൈറ്റ് (ഡെൽഹി, മുംബൈ, കൊൽക്കത്ത)
- കിംങ്ഫിഷർ എയർലൈൻസ്
- കിങ്ഫിഷർ റെഡ് (ഡെൽഹി, മുംബൈ, പൂനെ)
[തിരുത്തുക] അന്താരാഷ്ട്രീയം
[തിരുത്തുക] പുനർനാമകരണം
ജൂലൈ 17 2008 ൽ ഇന്ത്യ സർക്കാർ ഈ വിമാനത്താവളത്തിനെ ചൌധരി ചരൺ സിങ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. [1]
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ "Lucknow Airport Named "Chaudhary Charan Singh Airport"". Press Information Bureau, Government of India. July 17, 2008. http://pib.nic.in/release/release.asp?relid=40466.
- Airport information for VILK at World Aero Data. Data current as of October 2006.
- Amausi Airport
- World Airport Codes
- Cosmic air plan
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Amausi Airport at Airports Authority of India web site