ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hyderabad International Airport
హైదరాబాదు అంతర్జాతీయ విమానాశ్రయము
Rajiv Gandhi International Airport

200px

IATA: HYD – ICAO: VOHS
ചുരുക്കത്തിൽ
എയർപോർട്ട് തരം Public
ഉടമ GMR Hyderabad International Airport Ltd.
പ്രവർത്തിപ്പിക്കുന്നവർ GMR, MAHB, Government of Andhra Pradesh, Airports Authority of India
സ്ഥലം Hyderabad, India
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 2024 ft / 617 m
Coordinates 17°15′N 78°25′E / 17.25°N 78.417°E / 17.25; 78.417
വെബ്‌സൈറ്റ് http://www.hyderabad.aero/
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
ft m
09/27 13,976 4,260 Asphalt
സ്ഥിതിവിവരങ്ങൾ(2008)
Number of Passengers 12,000,000
Total Cargo 43,000
Total Movements 1500

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം അഥവാ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ് നഗരത്തിൽ‌നിന്നും ഏകദേശം 22 കി. മീ. അകലെ ഷംഷാബാദിന് അടുത്ത് സ്ഥിതി ചെയ്യുന്നു. ബേഗം‌പേട്ടിലുള്ള പഴയ വിമാനത്താവളത്തിനു പകരമാണ് ഈ പുതിയ വിമാനത്താവളം. ഇത് 2008 മാർച്ച് 23-നു പുലർച്ചെ 12:01 -ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമ്മിക്കുന്ന വിമാനത്താവളമാണിത്.

[തിരുത്തുക] References


[തിരുത്തുക] External links


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ