വരാണസി വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വരാണസി വിമാനത്താവളം ബാബത് പൂർ വിമാനത്താവളം ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം |
|||
|---|---|---|---|
| IATA: VNS – ICAO: VIBN | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public | ||
| പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||
| സ്ഥലം | വരാണസി, ഇന്ത്യ | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 266 ft / 81 m | ||
| Coordinates | 25°27′08″N 082°51′34″E / 25.45222°N 82.85944°E | ||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| ft | m | ||
| 09/27 | 7,238 | 2,206 | Asphalt |
ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ വരാണസിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് വരാണസി വിമാനത്താവളം അഥവ ബാബത്‌പൂർ വിമാനത്താവളം(IATA: VNS, ICAO: VIBN) . വരാണസിയിൽ നിന്ന് 18 km ([[ mi) ദൂരത്തിൽ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 2005 ൽ ഈ വിമാനത്താവളം ഔദ്യോഗികമായി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]
ഉള്ളടക്കം |
വിമാന സേവനങ്ങൾ [തിരുത്തുക]
ദേശിയം [തിരുത്തുക]
- ഇന്ത്യൻ എയർലൈൻസ് (ഡെൽഹി, ഖജുരാഹോ, ലക്നൌ, മുംബൈ)
- ജെറ്റ് എയർവേയ്സ് (ഡെൽഹി, ഖജുരാഹോ)
- കിംഗ് ഫിഷർ എയർലൈൻസ് (ഡെൽഹി, കൊൽക്കത്ത, മുംബൈ)
- സ്പൈസ് ജെറ്റ് (ഡെൽഹി,മുംബൈ)
അന്താരാഷ്ട്രം [തിരുത്തുക]
- ഇന്ത്യൻ എയർലൈൻസ് (കാട്മണ്ഡു)
ഇത് കൂടി കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Varanasi Airport renamed". Press Information Bureau, Government of India. October 20, 2005.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Varanasi Airport at Airports Authority of India web site
- Airport information for VIBN at World Aero Data. Data current as of October 2006.
- Accident history for VNS at Aviation Safety Network