ജയ്‌പൂർ വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജയ്‌പൂർ വിമാനത്താവളം സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം |
|||
|---|---|---|---|
| IATA: JAI – ICAO: VIJP | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public | ||
| പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||
| സ്ഥലം | ജയ്പൂർ, ഇന്ത്യ | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 1,263 ft / 385 m | ||
| Coordinates | 26°49′27″N 075°48′44″E / 26.82417°N 75.81222°E | ||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| ft | m | ||
| 09/27 | 9,177 | 2,797 | Concrete/Asphalt |
| 15/33 | 5,223 | 1,592 | Asphalt |
രാജസ്ഥാൻ സംസ്ഥാനത്തിലെ ജയ്പൂരിനടുത്ത് സംഗനേർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം . (IATA: JAI, ICAO: VIJP) ജയ്‌പൂർ വിമാനത്താവളം, സംഗനേർ വിമാനത്താവളം എന്നും അറിയപ്പെടുന്നു.
[തിരുത്തുക] വിവരണം
രാജസ്ഥാൻ സംസ്ഥാനത്തെ ഒരെ ഒരു അന്താരാഷ്ട്രവിമാനത്താവ്ലമാണ് സവായി മാൻ സിംഗ് വിമാനത്താവളം . 29 ഡിസംബർ 2005 നാണ് ഇതിന് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇവിടുത്തെ അപ്രോണിൽ നാല് എയർബസ് A320 വലിപ്പത്തിലുള്ള വിമാനം പാർക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. ഒരേ സമയം 500 യാത്രക്കാർക്ക് ഒരേ സമയം സേവനം നൽകാനുള്ള സൌകര്യം ഇതിന്റെ ടെർമിനൽ കെട്ടിടത്തിലുണ്ട്. റൺ വേ 12,000 ft (3 m) നീളത്തിലുള്ളതാണ്.
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Airports Authority of India (official site)
- Airport information for VIJP at World Aero Data. Data current as of October 2006.
- Accident history for JAI at Aviation Safety Network