കോമൺ യുണിക്സ് പ്രിന്റിംഗ് സിസ്റ്റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൃഷ്ടാവ് (കൾ) | Michael Sweet (Easy Software Products) |
|---|---|
| വികസിപ്പിച്ചവർ | ആപ്പിൾ |
| പ്രാരംഭപ്രകാശനം | 1999 ജൂൺ 09 |
| സുദൃഢ പ്രകാശനം | 1.5 / ജൂലൈ 25, 2011[1] |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Unix-like, വിൻഡോസ് |
| തരം | Print server |
| അനുമതിപത്രം | ജി.പി.എൽ., GNU Lesser General Public License, with proprietary exceptions for software that links against CUPS to run on Apple operating systems [2] |
| വെബ്സൈറ്റ് | http://www.cups.org |
യുണിക്സ് ലൈക് സിസ്റ്റങ്ങൾക്കായിട്ടുള്ള പ്രിന്റിങ് സിസ്റ്റമാണ് കുപ്സ് അഥവാ കോമൺ യുണിക്സ് പ്രിൻറിംഗ് സിസ്റ്റം. സിസ്റ്റത്തിനെ ഒരു പ്രിന്റ് സർവ്വർ ആക്കുകയാണ് കുപ്സ് ചെയ്യുന്നത്. ഇതു വഴി ശൃംഖലയിൽ ബന്ധിക്കപ്പെട്ട മറ്റു കംപ്യൂട്ടറുകളിൽ നിന്ന് പ്രിന്റ് ശേഖരിച്ച് അനുയോജ്യമായ പ്രിന്ററിലേക്ക് അയ്ക്കാൻ സാധിക്കും.
കുപ്സിൽ ഒരു പ്രിന്റ് സ്പൂളറും ഷെഡ്യൂളറും ഉണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഇതും കാണുക
- ഫൂമാറ്റിക്
- ഗട്ടൻപ്രിൻറ്
- എച്ച്പി ലിനക്സ് ഇമേജിങ് ആൻഡ് പ്രിൻറിംഗ്
- LPRng
- Scanner Access Now Easy
- സ്പൂളിങ്
- എക്സ്പ്രിൻറ്
[തിരുത്തുക] അവലംബം
- ↑ "CUPS 1.5". 2011-07-25. http://www.cups.org/articles.php?L630, ശേഖരിച്ചത്: 2011-07-25.
- ↑ CUPS Software License Agreement, see section "License Exceptions". Last accessed July 10, 2009
[തിരുത്തുക] വായനയ്ക്ക്
- Sweet, Michael (July 10, 2000). CUPS overview. Easy Software Products.
- CUPS software administration manual : Managing printers from the web (version 1.1.21, 2004). Easy Software Products. Retrieved January 5, 2005.
- http://www.cups.org/articles.php How-to articles and FAQs about using CUPS
- Design of CUPS Filtering System — including the context for Mac OS X ("Jaguar"). LinuxPrinting.org. Retrieved January 5, 2005.
- KDE. KDEPrint information. KDE-printing website. Retrieved January 14, 2005.
[തിരുത്തുക] പുറം കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- CUPS ഫ്രഷ്മീറ്റിൽ
- OpenPrinting
- Universal Plug and Play - Printer Device V 1.0 and Printer Basic Service V 1.0
|
|||||||||||||||||||||||||||||||||||