വിൻഡോസ് 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിൻഡോസ് 8 | |
|---|---|
| മൈക്രോസോഫ്റ്റ് വിൻഡോസ് കുടുംബത്തിന്റെ ഭാഗം | |
| വിൻഡോസ് 8ന്റെ സ്റ്റാർട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ട് | |
| വികസിപ്പിച്ചത് | |
| മൈക്രോസോഫ്റ്റ് കോർപ്പറേഷൻ | |
| വെബ്സൈറ്റ് | windows.microsoft.com |
| പ്രകാശനം | |
| പുറത്തിറങ്ങിയത് | 2012 ഒക്ടോബർ 26 [info] |
| നിലവിലുള്ള പതിപ്പ് | 6.2.9200.16384 (RTM) (2012 ഓഗസ്റ്റ് 1) [info] |
| പകർപ്പവകാശം | പ്രൊപ്പൈറ്ററി വാണിജ്യ സോഫ്റ്റ്വെയർ |
| കേർണൽ തരം | ഹൈബ്രിഡ് |
| പുതുക്കുന്ന രീതി | Windows Update |
| പ്ലാറ്റ്ഫോം പിന്തുണ | ഐഎ-32, എക്സ്86-64, ആം[1] |
| പിൻഗാമി | വിൻഡോസ് 7 |
| നിലവിലെ പിന്തുണ | |
|
|
| കൂടുതൽ വിവരങ്ങൾ | |
മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ് 8. പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, കീബോർഡ്-മൗസ് എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന.
അവലംബം [തിരുത്തുക]
- ↑ "Microsoft Announces Support of System on a Chip Architectures From Intel, AMD, and ARM for Next Version of Windows". Microsoft. January 5,2011. ശേഖരിച്ചത് October 14, 2011.
- ↑ "Microsoft Product Lifecycle". Microsoft Support. Microsoft. ശേഖരിച്ചത് October 10, 2012.