വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിനിക്സ് |
| പ്രമാണം:Minix3.png |

ദ മിനിക്സ് 3.1.2a ബൂട്ട് സ്ക്രീന് |
| വെബ് സൈറ്റ്: |
www.minix3.org |
| നിര്‍മ്മാതാവ് : |
ആന്‍ഡ്രു എസ്. ടനെന്‍ബം |
| ഒ.എസ്. കുടുംബം: |
യുണിക്സ് പോലുള്ളവ |
| സോഴ്സ് മാതൃക: |
ഓപ്പണ്‍ സോഴ്സ് |
| നൂതന പൂര്‍ണ്ണരൂപം: |
3.1.2a / മേയ് 29 2006 (2006-05-29), 1268 ദിവസങ്ങള്‍ മുമ്പ് |
| വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: |
Teaching (v1, v2), embedded systems (v3) |
| ലഭ്യമായ ഭാഷ(കള്‍): |
ഇംഗ്ലിഷ് |
| സപ്പോര്‍ട്ട് പ്ലാറ്റ്ഫോം: |
പി.സി, PC/AT, PS/2, മോട്ടറോള 68000, സ്പാര്‍ക്ക്, അറ്റാരി എസ്.റ്റി., Commodore Amiga, മാക്കിന്റോഷ്, സ്പാര്‍ക്ക് സ്റ്റേഷന്‍, ഇന്റല്‍ 386, PC compatibles, NS32532, ARM and INMOS transputer |
| കേര്‍ണല്‍ തരം: |
മൈക്രോ കേര്‍ണല്‍ |
| യൂസര്‍ ഇന്റർഫേസ് |
കമാന്റ് ലൈന്‍ ഇന്റര്‍ഫേസ് (ash) |
| സോഫ്റ്റ്‌വെയര്‍ അനുമതി പത്രിക: |
ബി.എസ്.ഡി. ലൈസന്‍സ് |
| നിജ സ്ഥിതി: |
Current |
മൈക്രോ കേര്‍ണല്‍ അടിസ്ഥാനമാക്കിയുള്ള യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് മിനിക്സ്. ഉപജ്ഞാതാവ് ആന്‍ഡ്രു എസ്. ടനെന്‍ബം പാഠ്യ പ്രവര്‍ത്തനങ്ങല്‍ക്കാണ് മിനിക്സ് വികസിപിച്ചത്.ഇപ്പോല്‍ ജനകീയമായ ലിനക്സ് കേര്‍ണലിന്റെ നിര്‍മാണത്തെ മിനിക്സ് സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലിഷ് വാക്കുകളായ മിനിമല്‍(minimal) ഉം യുണിക്സ്(Unix) ഉം ചേര്‍ന്നാണ് മിനിക്സ് (MINIX) എന്ന വാക്ക് നിര്‍മിച്ചിരിക്കുന്നത്. ബി.എസ്.ഡി. ലൈസന്‍സിനുകീഴില്‍ റിലീസ് ചെയ്യപ്പെട്ട മിനിക്സ് സ്വതന്ത്രവും ഓപ്പണ്‍ സോഴ്സുമാണ്.
[തിരുത്തുക] പുറത്തെക്കുള്ള കണ്ണികള്‍
|
യുണിക്സ് അലെങ്കില്‍ യുണിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ |
|
|
|
|