ഓപ്പൺ സൊളാരിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഓപ്പൺ സൊളാരിസ് | |
OpenSolaris 2008.11 |
|
| ഒ.എസ്. കുടുംബം: | യുണീക്സ് |
| തൽസ്ഥിതി: | നിലവിൽ ഇല്ല |
| സോഴ്സ് മാതൃക: | ഓപ്പൺ സോഴ്സ് |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | SPARC, PowerPC, x86 (including x86-64) |
| കേർണൽ തരം: | മോണോലിത്തിക്ക് |
| യൂസർ ഇന്റർഫേസ് | Java Desktop System |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | CDDL |
| വെബ് സൈറ്റ്: | http://www.opensolaris.org/ |
ഓപ്പൺ സൊളാരിസ് എന്നത് സൺ മൈക്രോസിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. പ്രധാനം യുണീക്സിന്റെ കുടുംബത്തിൽ പെട്ട ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം, സെർവർ സംവിധാനങ്ങൾക്ക് വേണ്ടി തയാറാക്കിയതാണ്.
മറ്റ് ലിങ്കുകൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ OpenSolaris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- The OpenSolaris.org website
- How To Build OpenSolaris
- Community Software for OpenSolaris and Solaris
- BeleniX
- OpenSolaris Communities
- OpenSolaris Projects
- OpenSolaris User Group page
- OpenSolaris Project Metrics
- Bookmarks tagged with OpenSolaris on del.icio.us
- Genunix Documentation user-driven project
- OpenSolaris Security Resources
|
|||||