ആൻഡ്രൂ എസ്. ടാനെൻബാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രൂ സ്ട്രോറ്റ് ടാനെൻബാം
ജനനം 1944 (age 63)
വൈറ്റ് പ്ലെയിൻസ്, ന്യൂയോർക്ക്
വീട് ആംസ്റ്റർഡാം, നെതർലാന്റ്സ്
ദേശീയത അമേരിക്കൻ
മറ്റ് പേരുകൾ Andy
ast (internet handle)
ഉദ്യോഗം പ്രൊഫസ്സർ
തൊഴിൽ ദാതാവ് Vrije Universiteit
അറിയപ്പെടുന്നത് മിനിക്സ്, മൈക്രോകെർണൽs

ലിനക്സ് എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ രചയിതാവാണ് ആൻഡ്രൂ സ്റ്റുവർട്ട് ടാനെൻബാം (ജനനം:1944) . ടാനെൻബാം ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ച മിനിക്സിന്റെ സോഴ്സ് കോഡിൽ നിന്നാണ് ലിനസ് ടോർ‌വാൾഡ്സ് ലിനക്സ് രൂപപ്പെടുത്തിയത്. കമ്പ്യൂട്ടർ പ്രോഗ്രാമിങിനേയും കമ്പ്യൂട്ടർ ശൃംഖലയേയും സംബന്ധിച്ച ശ്രദ്ധേയങ്ങളായ പുസ്തകങ്ങൾ ടാനെൻബാം രചിച്ചിട്ടുണ്ട്. ലിനക്സിന് വഴിയൊരുക്കിയ വ്യക്തി എന്ന നിലയിലാണ് ടാനെൻബാം അറിയപ്പെടുന്നത്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ആൻഡ്രൂ_എസ്._ടാനെൻബാം&oldid=1305823" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ