കോട്ടം
തെയ്യം കെട്ടിയാടിക്കുന്ന സ്ഥാനങ്ങൾക്ക് വടക്കെ മലബാറിൽ പറയുന്ന പേര്.ഇവ സാധാരണയായി ചില സമുദായക്കാരുടെ കഴകം കൂടിയാണ്.തീയർ മണിയാണി സമൂദായക്കാർക്ക് ഇത്തരം കോട്ടങ്ങൾ ഉണ്ട്. ഇവിടങ്ങളിൽ സാധാരണയായി ഒരു വർഷത്തിൽ ഒന്ന് വീതം അടിയന്തിരം എന്ന പേരിൽ തെയ്യം കെട്ട് നടക്കുന്നു.കോട്ടങ്ങളിൽ പ്രതിഷ്ഠ അപൂർവ്വമാൺ`. വാൾ , പട്ട് തുടങ്ങിയവയായിരിക്കും പൂജിക്കുക.ദിവസ പൂജ സാധാരണമല്ല.ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിവിടങ്ങളിൽ സാധാരണയായി തെയ്യം ഉണ്ടാവും
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||