അതിരാളൻ ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ വണ്ണാൻ സമുദായക്കാർ കെട്ടിയാടിക്കുന്ന തെയ്യമാണ് അതിരാളൻ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ രണ്ടുമക്കളും ഉണ്ടാകും.

ഐതിഹ്യം[തിരുത്തുക]

അതിരാളൻ ഭഗവതി സീതാദേവിയും, മക്കൾ തെയ്യങ്ങൾ ലവനും, കുശനുമാണെന്നാണ് ഐതിഹ്യം. അതിരാളൻ കോട്ട ഭരിച്ചിരുന്ന കുഞ്ഞിക്കന്നിയുടെ സ്മരണയുണർത്തുന്നതാണ് അതിരാളൻ ഭഗവതിയെന്ന വിശ്വാസവും ഉണ്ട്.

അവലംബം[തിരുത്തുക]

  • ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി
"https://ml.wikipedia.org/w/index.php?title=അതിരാളൻ_ഭഗവതി&oldid=1763938" എന്ന താളിൽനിന്ന് ശേഖരിച്ചത്