പാടാർകുളങ്ങര ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാടാർകുളങ്ങര ഭഗവതി

ശിവപുത്രീസങ്കൽപ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ്‌ പാടാർകുളങ്ങര ഭഗവതി [1]

ഐതിഹ്യം

ശിവന്റെ പുത്രി സങ്കല്പത്തിലുള്ള ദേവിയാണിത്. കിണാവൂർ കാരിമൂല പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ആണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായർ തറവാട്ടുകാരൻ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാർകുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. [1]

[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 തെയ്യപ്രപഞ്ചം- ഡോ.ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=പാടാർകുളങ്ങര_ഭഗവതി&oldid=3587752" എന്ന താളിൽനിന്ന് ശേഖരിച്ചത്