മടയിൽ ചാമുണ്ഡി
ഉള്ളടക്കം |
[തിരുത്തുക] വിവരണം
മൂന്നു ലോകങ്ങളേയും വിറപ്പിച്ചിരുന്നവരാണ്, ചണ്ഡമുണ്ഡന്മാർ. അവരെ വധിച്ചതിനാൽ ഈ ദേവി തെയ്യത്തെ ചാമുണ്ടി എന്നു വിളിക്കുന്നു. അവരെ പാതാളത്തിലേക്ക് പിന്തുടർന്നാണ് വധിച്ചത് ആതിനാൽ പാതാളമൂർത്തി എന്നും പേരുണ്ട്. സത്യം തെളിയിക്കുന്ന ദേവിയാണ് ചാമുണ്ടി.
[തിരുത്തുക] ഐതിഹ്യം
വണ്ണാടിൽ പൊതുവാൾ കൂട്ടിനായി പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി. ഒരു മ്ര്ഗത്തേയും കിട്ടാതിരിക്കുമ്പോൾ കുറച്ചകലെ മടയിൽ ഒരു അനക്കം കേട്ടു. പന്നിയാണേന്നു കരുതിയ പൊതുവാൾ ശബ്ദം കേട്ട ദിക്കു നോക്കി അമ്പെയ്തു.
ഗുഹയിൽ നിന്നും കേട്ടത് വലിയൊരു അലർച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടുമുറ്റത്തെത്തി. ആളെ വിളിക്കുന്നതിനു മുമ്പ് പിന്നാലെ എത്തിയ ഭീകരമൂർത്തി പൊതുവാളിനെ ചവുട്ടികൊന്ന് പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞു.
തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്നു് പുറം കാലുകൊണ്ട് എറിയുന്നതും നായാട്ടിനെ ഓർമ്മപ്പെടുത്തുന്ന ചടങ്ങുകളാണ്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||