കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||
| ഫലകം:INCSegmentsUnderInfoBox | ||||||||||||||||||
കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (Kerala PCC or K.P.C.C), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ശാഖയാണ്. ഇതിന്റെ ഇപ്പോഴത്തെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ പ്രസിഡണ്ട് രമേശ് ചെന്നിത്തലയാണ്.