കുളക്കൊക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുളക്കൊക്ക് Indian Pond Heron |
|
|---|---|
| ശ്രീലങ്കയിൽ നിന്നും | |
| കൊൽക്കത്തയിൽ നിന്നും | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Ardeola |
| വർഗ്ഗം: | A. grayii |
| ശാസ്ത്രീയ നാമം | |
| Ardeola grayii (Sykes, 1832) |
|
| Synonyms | |
|
Ardeola leucoptera |
|
മഴക്കാലത്ത് പാടത്തും വേനലിൽ ജലാശയതീരങ്ങളിലും സുലഭമായ ഈ പക്ഷി കേരളത്തിൽ സർവ്വവ്യാപിയാണ്. ഇംഗ്ല്ലിഷ്: Pond Heron അഥവാ Paddy Bird. കേരളത്തിൽ ചിലയിടങ്ങളിൽ കുളക്കോഴി എന്നും അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. അഡ്രിയോളാ ഗ്രായി എന്നാണ് ശാസ്ത്രീയനാമം.മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ് ചിറകിനു പുറത്ത്. എന്നാൽ പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായ ചിറകുകളാണ് ദർശിക്കാനാവുക. [2]
ഉള്ളടക്കം |
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രശാല
- കുളകൊക്കിന്റെ ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Ardeola grayii. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 5 February 2009.
- ↑ കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.