പെരുമുണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പെരുമുണ്ടി | |
|---|---|
| Adult in nonbreeding plumage | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Ardea |
| വർഗ്ഗം: | A. alba |
| ശാസ്ത്രീയ നാമം | |
| Ardea alba Linnaeus, 1758 |
|
| പര്യായങ്ങൾ | |
|
Casmerodius albus |
|
വെള്ളരിപ്പക്ഷികളിൽ ഏറ്റവും വലുത്. പ്രകടമായ വലുപ്പ വ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. കൂടുകെട്ടുന്ന കാലത്ത് ചെറുമുണ്ടിയെ പ്പോലെ തന്നെ കൊക്കിന് കറുപ്പ് നിറമാണ്. മറ്റുകാലങ്ങളിൽ മഞ്ഞ. പ്രജനനകാലത്ത് പെരുമുണ്ടിക്ക്, പുറത്ത് മാത്രമേ അലങ്കാരത്തൂവലുകൾ കാണപ്പെടുന്നുള്ളു. ഇക്കാലത്ത് കണ്ണിന് മുകളിലുള്ള ചർമ്മം നീല നിറമാകും. കൊറ്റില്ലങ്ങളിൽ മറ്റ് കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2010). Casmerodius albus. In: IUCN 2010. IUCN Red List of Threatened Species. Version 3.1. Downloaded on March 6, 2011.