കാലിമുണ്ടി
| കാലിമുണ്ടി Cattle Egret |
|
|---|---|
| Breeding-plumaged adult of nominate subspecies | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Bubulcus Bonaparte, 1855 |
| വർഗ്ഗം: | B. ibis |
| ശാസ്ത്രീയ നാമം | |
| Bubulcus ibis (Linnaeus, 1758) |
|
| Subspecies | |
|
B. i. ibis (Linnaeus, 1758) |
|
| Range map yellow: breeding green: year-round blue: non-breeding |
|
| പര്യായങ്ങൾ | |
|
Ardea ibis Linnaeus, 1758 |
|
ജലാശയങ്ങൾക്കടുത്തുള്ള പ്രദേശങ്ങളിൽ മേയുന്ന കാലികൾക്കടുത്ത് കാണുന്ന തരം കൊക്കുകളാണ് കാലിമുണ്ടി എന്നറിപ്പെടുന്നവ. ഇംഗ്ലീഷ്: Cattle Egret. ശാസ്ത്രീയ നാമം:ബുബുൽകുസ് ഇബിസ് (Bubulcus ibis). മലയാളത്തില് വെള്ളരിപക്ഷികൾ എന്നറിയപ്പെടുന്ന കൊക്കുകളുടെ വിഭാഗത്തിൽ പെടുന്ന ഇവ പ്രജനനകാലത്ത് തവിട്ടു നിറം കലർന്ന ഓറഞ്ച് നിറമാണ്.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
വേണ്ടി വന്നാൽ വെള്ളത്തിലും മറ്റും ഇറങ്ങി ഇര പിടിക്കുമെങ്കിലും ഇവ കൂടുതലായും കന്നുകാലികൾക്കൊപ്പം നിന്ന് അവ അനങ്ങുമ്പോൾ പറക്കുന്ന പുല്ലോന്തുകളെയും മറ്റും ആഹാരമാക്കുന്നു.
രൂപവിവരണം [തിരുത്തുക]
തെറ്റുപറ്റാനിടയില്ലാത്ത, മഞ്ഞ കൊക്കും നല്ല വെളുത്ത നിറത്തോടുകൂടിയ ശരീരവും.മുട്ടയിടുന്ന കാലത്ത് സ്വർണ്ണഓറഞ്ചുനിറമുള്ള തലയും കഴുത്തും പുറകവശവും.[2]
ആവാസവ്യവസ്ഥകൾ [തിരുത്തുക]
കാലിമുണ്ടി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടുവരുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ ഇവ ലോകത്തിലെ ഇതരഭാഗങ്ങളിലേക്കും വിജയകരമായി സംക്രമിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിൽ ഇവയെ 1877 ലും വടക്കേ അമേരിക്കയിൽ 1941ലുമാണ് കണ്ടെത്തിയത് .[3] Iഅന്റാർട്ടിക്കയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. [4]
ചിത്രശാല [തിരുത്തുക]
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ BirdLife International (2008). Bubulcus ibis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 05 November 2008. Database entry includes justification for why this species is of least concern
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;vns1എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ http://www.birds.cornell.edu/AllAboutBirds/BirdGuide/Cattle_Egret.html
- ↑ http://aadc-maps.aad.gov.au/aadc/biodiversity/taxon_profile.cfm?taxon_id=110230
കുറിപ്പുകൾ [തിരുത്തുക]