ചായമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Purple Heron
Adult and chicks on a nest in Kenya
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes
കുടുംബം: Ardeidae
ജനുസ്സ്: Ardea
വർഗ്ഗം: A. purpurea
ശാസ്ത്രീയ നാമം
Ardea purpurea
(Linnaeus, 1766)


മെലിഞ്ഞു നീണ്ടുവളഞ്ഞ കഴുത്ത്.തലയും കഴുത്തും ചെമ്പിച്ച തവിട്ട് നിറം.പുറവും ചിറകുകളും ഇരുണ്ടതും ഊതച്ഛായയുള്ളതുമായ കടുത്ത ചാരനിറം.കഴുത്തിനിരുവശത്തും കറുത്ത വരകൾ.ദേഹത്തിനടിവശം കറുപ്പ്.കണ്ണിനു ചുറ്റുമുള്ള ഭാഗം ഇളം പച്ച.കണ്ണ് മഞ്ഞ നിറം.കാലുകൾ മഞ്ഞ കലർന്ന തവിട്ട് നിറം.കേരളത്തിൽ ഇവ കൂടുകൂട്ടുന്നതായി അറിവില്ല.പാടഭാഗങ്ങളിൽ ഇര തേടുന്നത് കാണാം.തുടരെ തുടരെ ശബ്ദിച്ച് പറക്കുന്ന സ്വഭാവം.

[തിരുത്തുക] അവലംബം

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"http://ml.wikipedia.org/w/index.php?title=ചായമുണ്ടി&oldid=1306608" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ