ചിന്നക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നക്കൊക്ക്
Striated Heron
പ്രായപൂർത്തിയെത്താത്തത് , അപവർഗ്ഗം (തിരിച്ചറിഞ്ഞിട്ടില്ല(
al-Qurm park (Oman)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes
കുടുംബം: Ardeidae
ജനുസ്സ്: Butorides
വർഗ്ഗം: B. striata
ശാസ്ത്രീയ നാമം
Butorides striata
(ലിൻ, 1758)
Synonyms

Butorides striatus

Butorides striatus

ഒരു നീർപ്പക്ഷിയാണ് ചിന്നക്കൊക്ക്. ഇംഗ്ലീഷ്: Little Green Heron, Striated Heron ശാസ്ത്രീയ നാമം: ബൂത്തോറിദെസ് സ്ത്രൈയാതുസ്: (Butorides Striatus) കണ്ടൽക്കാടുകളിൽ ഇവയെ കണ്ടുവരുന്നു. കുളക്കൊക്കിനേക്കാൾ അല്പം ചെറുതും കൃശഗാത്രവുമാണ്. ഞാറ വർഗ്ഗത്തിൽ പെടുന്നു. കുളക്കരയിലും കായൽ, വയൽ അരികുകളിലും അനങ്ങാതെ നിന്ന് ഇര പിടിക്കുന്നു. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്.

[തിരുത്തുക] ഇതും കാണുക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ