കാനോനിക്കല്‍ ലിമിറ്റഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാനോനിക്കല്‍ ലിമിറ്റഡ് [1] | |
|---|---|
| തരം | Private company limited by shares[2] |
| Genre | Software Development |
| സ്ഥാപിതം | 5 March 2004 |
| സ്ഥാപകന്‍ | Mark Shuttleworth |
| ആസ്ഥാനം | Europe (Registered: Douglas, Isle of Man. Operational HQ: Millbank Tower, London, United Kingdom) |
| Area served | Worldwide |
| സ്ഥാപകര്‍ | Mark Shuttleworth |
| ഉല്‍പന്നങ്ങള്‍ | Ubuntu, Kubuntu, Xubuntu, Edubuntu, Launchpad, Bazaar, TheOpenCD, Gobuntu |
| വിറ്റുവരവ് | Not released[3] |
| Owner | Mark Shuttleworth |
| തൊഴിലാളികള്‍ | 130[4] |
| Subsidiaries | Canonical UK Ltd. |
| വെബ്‌സൈറ്റ് | www.canonical.com |
| Formerly "M R S Virtual Development Ltd"[5] | |
ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് ആരംഭിച്ച ഒരു സ്വകാര്യ കമ്പനിയാണ് കാനോനിക്കല്‍ ലിമിറ്റഡ്. കേന്ദ്ര ഓഫീസ് ലണ്ടനിലാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രൊജക്ടുകള്‍
കാനോനിക്കല്‍ ലിമിറ്റഡ് വളരെയധികം പ്രൊജക്ടുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ഇതില്‍ മുഖ്യമായും ഉള്ളത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്ടാണ്.
[തിരുത്തുക] സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
- ഉബുണ്ടു കുടുബം ലിനക്സ് ഡിസ്ട്രിബ്യൂഷനുകളാണ്:
- ബാസാര്‍
- ഓപ്പണ്‍ സി.ഡി.
- സ്റ്റോം
- അപ്സ്റ്റാര്‍ട്ട്
[തിരുത്തുക] അവലംബം
- ↑ UK registered trademark #E4059218 "CANONICAL", filed 2004–09–29.
- ↑ The Isle of Man Companies Registry, Annual Return 2005 for Company no. 110334C (non-distributable, available for a fee of £1.00)
- ↑ Kirk, Jeremy. "Canonical chases deals to ship Ubuntu Server preinstalled", IDG News Service, 2007-10-09. ശേഖരിച്ചത് 2007-12-12. "But enlargement of its enterprise support business could bring more contracts to Canonical, which is not yet profitable but does not release revenue figures."
- ↑ About us. Canonical Ltd. ശേഖരിച്ചത് 2008-08-08. “Founded in late 2004, Canonical Ltd is a company headquartered in Europe with 130 employees working in over 18 countries.”
- ↑ Company no. 110334C. The Isle of Man Companies Registry. ശേഖരിച്ചത് 2005-05-18. “[ Previous names: ] M R S VIRTUAL DEVELOPMENT LIMITED [ Name type: ] PREVIOUS”
[തിരുത്തുക] പുറമേക്കുള്ള കണ്ണികള്‍
- Canonical.com, official site
- Ubuntu.com, Ubuntu home page