ഇടമലയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമലയാർ അണക്കെട്ട്

ഇടമലയാർ അണക്കെട്ട്
ഇടമലയാർ അണക്കെട്ട്; Kerala മാപ്പിലെ സ്ഥാനം
Location of ഇടമലയാർ അണക്കെട്ട്
ഔദ്യോഗിക നാമം ഇടമലയാർ അണക്കെട്ട്
രാജ്യം India
സ്ഥലം എറണാകുളം, കേരളം, ഇന്ത്യ
സ്ഥാനം 10°13′18″N 76°42′21″E / 10.22167°N 76.70583°E / 10.22167; 76.70583Coordinates: 10°13′18″N 76°42′21″E / 10.22167°N 76.70583°E / 10.22167; 76.70583
നിർമ്മാണം ആരംഭിച്ചത് 1970
നിർമ്മാണപൂർത്തീകരണം 1985
നിർമ്മാണച്ചിലവ് Rs.539.50 crores (US$ 1.199 billion)
ഉടമസ്ഥത കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
അണക്കെട്ടും സ്പിൽവേയും
ഉയരം 102.80 metre (337.3 ft)
നീളം 373 metre (1,224 ft)
തടഞ്ഞുനിർത്തിയിരിക്കുന്ന നദി ഇടമലയാർ/പെരിയാർ
ജലസംഭരണി
Creates Idamalayar Reservoir
ശേഷി 1.0898 cubic കിലോmetre (3.849×1010 cu ft)
Catchment area 381 കി.m2 (4.10×109 sq ft)
Surface area 28.3 കി.m2 (30,50,00,000 sq ft)
വൈദ്യുതോൽപ്പാദനം
Operator(s) കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Type ഗ്രാവിറ്റി ഡാം
Turbines 2 @ 37.5 മെഗാവാട്ട്
Installed capacity 75 മെഗാവാട്ട്
Capacity factor 0.58
Annual generation 380 GW·h

എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. 1957 ൽ ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 386 മീറ്റർ നീളവും, 91 മീറ്റർ ഉയരവുമുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Idamalayar Dam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഇടമലയാർ_അണക്കെട്ട്&oldid=1735818" എന്ന താളിൽനിന്നു ശേഖരിച്ചത്