മീനാർ II അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനാർ II അണക്കെട്ട്
സ്ഥലംഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°24′35.6472″N 77°10′44.1876″E / 9.409902000°N 77.178941000°E / 9.409902000; 77.178941000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1991
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം15.50 m (51 ft)
നീളം97 m (318 ft)
റിസർവോയർ
Createsമീനാർ II റിസർവോയർ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4][5] ഭാഗമായി ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ II അണക്കെട്ട്.[6] അണക്കെട്ടിന് 97 മീറ്റർ നീളവും 15.5 ഉയരവും ഉണ്ട്. തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ I. ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്. പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതിയിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്. 1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി.

കൂടുതൽ കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  6. "Meenar II(Sabarigiri_Aug.)(Eb) Dam -". www.expert-eyes.org.
"https://ml.wikipedia.org/w/index.php?title=മീനാർ_II_അണക്കെട്ട്&oldid=3641285" എന്ന താളിൽനിന്ന് ശേഖരിച്ചത്