ആലിൻചുവട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ ഒരു ചെറിയ സ്ഥലമാണ് ആലിൻചുവട്. ചെമ്മാട് - കോഴിക്കോട് പാതയിൽ ചെമ്മാടിൽ നിന്നും 2 കിലോമീറ്റർ അകലെ ആയി ആണ് ആലിൻചുവട് സ്ഥിതിചെയ്യുന്നത്. ഗവണ്മെന്റ് ഹൈ സ്കൂൾ, നിബ്രാസ് സെക്കൻഡറി സ്കൂൾ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നു

"http://ml.wikipedia.org/w/index.php?title=ആലിൻചുവട്‌&oldid=1305802" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ