"ഒഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hr:Oriya jezici
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: or:ଓଡ଼ିଆ ଭାଷା
വരി 56: വരി 56:
[[nl:Oriya]]
[[nl:Oriya]]
[[no:Oriya]]
[[no:Oriya]]
[[or:ଓଡ଼ିଆ]]
[[or:ଓଡ଼ିଆ ଭାଷା]]
[[pl:Język orija]]
[[pl:Język orija]]
[[pt:Língua oriá]]
[[pt:Língua oriá]]

16:10, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒറിയ
ଓଡ଼ିଆ oṛiā
Native toഇന്ത്യ
Regionഒറീസ
Native speakers
ഏകദേശം 3 കോടി
Oriya script
Official status
Official language in
ഇന്ത്യ ഒറീസ
Language codes
ISO 639-1or
ISO 639-2ori
ISO 639-3ori

ഇന്ത്യയിൽ ഒറീസ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒറിയ(ଓଡ଼ିଆ). ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.[1]ഛത്തീസ്ഗഡ്‌, ഒറീസ്സ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്നപശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ‍ ഗുജറാത്ത്‌ സംസ്ഥാനത്തിലെ സൂറത്ത് നഗരം ലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒറീസ്സയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒറിയ, കൽഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്‌. ഒറിയ എഴുതുന്നത് ഒറിയ ലിപിയിലാണ്‌.


അവലംബം

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഒഡിയ&oldid=947618" എന്ന താളിൽനിന്ന് ശേഖരിച്ചത്