"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: eu:Grabitazio പുതുക്കുന്നു: zh:引力
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ia:Gravitation
വരി 49: വരി 49:
[[hr:Gravitacija]]
[[hr:Gravitacija]]
[[hu:Gravitáció]]
[[hu:Gravitáció]]
[[ia:Gravitate]]
[[ia:Gravitation]]
[[id:Gravitasi]]
[[id:Gravitasi]]
[[is:Þyngdarafl]]
[[is:Þyngdarafl]]

15:57, 5 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുത്വബലമാണ്‌ ഗ്രഹങ്ങളെ സൂര്യനുചുറ്റും പിടിച്ചുനിർത്തുന്നത് (വലിപ്പം ആനുപാതികമല്ല).

പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ ഗുരുത്വാകർഷണം (ആംഗലം: Gravitation). പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ഇത്. പിണ്ഡമുള്ള വസ്തുക്കൾക്ക് ഭാരം നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്.

സമവാക്യങ്ങൾ

ആധുനികഭൗതികശാസ്ത്രത്തിൽ ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ്‌ ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ്‌ ഗുരുത്വാകർഷണത്തിന്‌ കാരണം. എന്നാൽ ഇതിലും ഏറെ സരളമായ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം.

"https://ml.wikipedia.org/w/index.php?title=ഗുരുത്വാകർഷണം&oldid=946162" എന്ന താളിൽനിന്ന് ശേഖരിച്ചത്