"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: io:Volto |
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:Volt (Mohß) |
||
വരി 61: | വരി 61: | ||
[[ko:볼트]] |
[[ko:볼트]] |
||
[[krc:Вольт]] |
[[krc:Вольт]] |
||
[[ksh:Volt (Mohß)]] |
|||
[[ku:Volt]] |
[[ku:Volt]] |
||
[[la:Voltium]] |
[[la:Voltium]] |
23:54, 18 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
നിർവചനം
ഒരു ആമ്പിയർ വൈദ്യുതിപ്രവാഹത്തിൽ, ഒരു വൈദ്യുതചാലകം, ഒരു വാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന പൊട്ടൻഷ്യൻ വ്യത്യാസം, ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന് ഒരു കൂളോംബ് ചാർജിന് സമമാണ് J/C.
അവലംബം