Jump to content

മീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീറ്റർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീറ്റർ (വിവക്ഷകൾ) എന്ന താൾ കാണുക. മീറ്റർ (വിവക്ഷകൾ)
1 മീറ്റർ =
SI units
1.0000 m 100.00 cm
US customary / Imperial units
3.2808 ft 39.370 in

നീളത്തിന്റെ ഒരു അളവാണ് മീറ്റർ. മെട്രിക് സമ്പ്രദായത്തിലും ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങൾക്കും ശാസ്ത്രീയ ആവശ്യങ്ങൾക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയിൽനിന്ന് പാരീസിലൂടെ ഉത്തരധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ 110,000,000 ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് ഫ്രെഞ്ച് അക്കാഡമി ഓഫ് സയൻസസ് ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്. സെക്കന്റിന്റെ 1299,792,458 സമയംകൊണ്ട് പ്രകാശം പൂർണ ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരത്തെയാണ് ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ് ഇപ്പോൾ ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്.

മീറ്ററിന്റെ പ്രതീകം m ആണ് (കാപിറ്റൽ M ഒരിക്കലും ഉപയോഗിക്കാറില്ല). മീറ്ററിന്റെ ഗുണിതങ്ങൾ അതിനോട് എസ്ഐ പദമൂലം ചേർത്തുകൊണ്ടാണ് സൂചിപ്പിക്കാറ്. കിലോമീറ്റർ (1000 മീറ്റർ) and സെന്റീമീറ്റർ (1100 മീറ്റർ) എന്നിവ ഉദാഹരണം.


metre-ന്റെ SI ഗുണിതങ്ങൾ (m)
Submultiples ഗുണിതങ്ങൾ
മൂല്യം പ്രതീകം പേര് മൂല്യം പ്രതീകം പേര്
10–1 m dm ഡെസിമീറ്റർ 101 m dam ഡെക്കാമീറ്റർ
10–2 m cm സെന്റീമീറ്റർ 102 m hm ഹെക്റ്റോമീറ്റർ
10–3 m mm മില്ലീമീറ്റർ 103 m km കിലോമീറ്റർ
10–6 m µm മൈക്രോമീറ്റർ 106 m Mm മെഗാമീറ്റർ
10–9 m nm നാനോമീറ്റർ 109 m Gm ജിഗാമീറ്റർ
10–12 m pm പൈക്കോമീറ്റർ 1012 m Tm terametre
10–15 m fm ഫെംറ്റോമീറ്റർ 1015 m Pm petametre
10–18 m am attometre 1018 m Em exametre
10–21 m zm zeptometre 1021 m Zm zettametre
10–24 m ym yoctometre 1024 m Ym yottametre




"https://ml.wikipedia.org/w/index.php?title=മീറ്റർ&oldid=1716059" എന്ന താളിൽനിന്ന് ശേഖരിച്ചത്