Jump to content

ജിഗാമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1 ജിഗാമീറ്റർ =
SI units
1.000×10^6 km 1.000×10^9 m
Astronomical units
6.685×10^−3 AU 105.7×10^−9 ly
US customary / Imperial units
621.4×10^3 mi 3.281×10^9 ft

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. നൂറ് കോടി മീറ്ററാണ് ഒരു ജിഗാമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം Gm ആണ് .

നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കുമുള്ള ദൂരം അളക്കാൻ ഇത് ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജിഗാമീറ്റർ&oldid=1691819" എന്ന താളിൽനിന്ന് ശേഖരിച്ചത്