സെന്റിമീറ്റർ
ദൃശ്യരൂപം
(സെന്റീമീറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| SI units | |
|---|---|
| 10.00×10−3 m | 10.000 mm |
| US customary / Imperial units | |
| 32.81×10−3 ft | 0.39370 in |
നീളത്തിന്റെ ഏകകമാണ് സെന്റിമീറ്റർ. ഒരു മീറ്ററിന്റെ നൂറിലൊരു ഭാഗമാണ് സെന്റീമീറ്റർ.ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം cm ആണ് .