Jump to content

പൈക്കോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈക്കോമീറ്റർ
ഏറ്റവും ചെറിയ അണു ആയ ഹീലിയത്തിന്റെ ലഘുവായ മാതൃക , വ്യാസം 31 പൈകോമീറ്റർ.[1]]]
വിവരണം
ഏകകവ്യവസ്ഥmetric
അളവ്length
ചിഹ്നംpm 
Unit conversions
1 pm ...... സമം ...
   SI units   1×10−12 m
   Natural units   6.1877×1022 P
1.8897×10−2 a0
   imperial/US units   3.9370×10−11 in
Wiktionary
Wiktionary
picometre എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരുലക്ഷം കോടിയിലൊരു ഭാഗമാണ് (1/1,000,000,000,000) പൈക്കോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം pm ആണ് .

അവലംബം

[തിരുത്തുക]
  1. "Atomic radius". WebElements: the periodic table on the web.
"https://ml.wikipedia.org/w/index.php?title=പൈക്കോമീറ്റർ&oldid=3434139" എന്ന താളിൽനിന്ന് ശേഖരിച്ചത്