"ആപ്പിൾ ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ആപ്പിള്‍ ടി.വി. >>> ആപ്പിൾ ടി.വി.: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Apple TV}}
{{prettyurl|Apple TV}}
{{ToDisambig|വാക്ക്= ആപ്പിള്‍}}
{{ToDisambig|വാക്ക്= ആപ്പിൾ}}
{{Information appliance
{{Information appliance
|title=ആപ്പിള്‍ ടിവി
|title=ആപ്പിള്‍ ടിവി

08:51, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആപ്പിൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആപ്പിൾ (വിവക്ഷകൾ) എന്ന താൾ കാണുക. ആപ്പിൾ (വിവക്ഷകൾ)
ആപ്പിള്‍ ടിവി
The Apple TV‎
ആപ്പിള്‍ ടിവി on display pre-release at the Macworld 2007 conference
ManufacturerApple Inc.
TypeDigital media receiver
Media40 or 160 GB Internal Hard disk[1]
Operating systemMac OS X v10.4.7 (Front Row-based, not user accessible.)
InputApple Remote, iPhone, iPod touch (via Remote)
CPUIntel[1] 1.0 GHz "Crofton"[2]
Memory256 MB DDR2 SDRAM[3]
ConnectivityIEEE 802.11b/g/n Wi-Fi
HDMI Port
Component Video/Audio
USB 2.0[1]
Dimensions197x197x28 mm (7.7x7.7x1.1 in)[1]

ആപ്പിള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന ഡിജിറ്റല്‍ മീഡിയ റിസീവറാണ് ആപ്പിള്‍ ടിവി. ഇതൊരു നെറ്റ്വര്‍ക്ക് ഉപകരണമാണ്. മാക് ഒഎസിലോ വിന്‍ഡോസിലോ പ്രവര്‍ത്തിക്കുന്ന കമ്പ്യുട്ടറുകളില്‍ നിന്ന് ഡിജിറ്റല്‍ കണ്ടെന്‍റ് ഏതെങ്കിലും ഹൈ ഡെഫനിഷന്‍ ടെലിവിഷനിലില്‍ പ്ലേ ചെയ്യുകയാണ് ഇത് ചെയ്യുന്നത്.

ചരിത്രം

2006 സെപ്റ്റംബര്‍ 12 ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പ്രത്യേകപത്രസമ്മേളനത്തിലാണ് ആപ്പിള്‍ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയ സ്റ്റീവ് ജോബ്സ് ഐ പോഡിന്റെ അഞ്ചാമത് അവതാരം എന്ന് വിശേഷിപ്പിക്കുന്ന ആപ്പിള്‍ ടി.വി പുറത്തിറക്കിയത്. [4]


സൌകര്യങ്ങള്‍

റിമോട്ട് കണ്‍ട്രോള്‍

സ്റ്റാന്‍ഡേര്‍ഡ് ആപ്പിള്‍ റിമോട്ടാണ് ആപ്പിള്‍ ടിവിക്കൊപ്പം ലഭിക്കുന്നത്.

പിന്തുണ

പരിമിതികള്‍

ഹാര്‍ഡ് വെയര്‍

അവലംബം

  1. 1.0 1.1 1.2 1.3 "Apple TV - Tech Specs". Apple Inc. Retrieved 2007-04-03.
  2. "What's inside an Apple TV: Tear-down reveals (almost) all". AppleInsider. 2007-03-28. Retrieved 2007-08-01.
  3. Shimpi, Anand Lal (2007-03-22). "AppleTV". AnandTech. Retrieved 2007-03-23.
  4. Cohen, Peter (2006-09-12). "Apple 'It's Showtime!' event". Macworld. Retrieved 2006-09-13.

ഇതും കാണുക

വിക്കിചൊല്ലുകളിലെ Apple TV എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ആപ്പിൾ_ടി.വി.&oldid=611165" എന്ന താളിൽനിന്ന് ശേഖരിച്ചത്